anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ദേവി ദേവന്മാർക്ക് പൂർണ്ണത പകരുന്ന അസാമാന്യ പ്രതിഭ ചെർപ്പുളശ്ശേരിയിൽ

ചെർപ്പുളശ്ശേരി. പത്ത് ദിവസമായി നടന്നുവരുന്ന ചെർപ്പുളശ്ശേരി പുത്തനാല്‍ക്കൽ ഭഗവതി ക്ഷേത്രത്തിലെ നവീകരണ കലശത്തിന്റെ ഭാഗമായി ദേവി ദേവന്മാരുടെ കളങ്ങൾ വരയ്ക്കുന്ന തിരക്കിലാണ് ആറ്റൂർ പുരളിപുരം നാരായണൻ നമ്പൂതിരി.Img 20250707 Wa0005 (1)
പ്രകൃതിയിൽ നിന്നും കിട്ടുന്ന അരിപ്പൊടി,മഞ്ഞപ്പൊടി, കരിപ്പൊടി, പച്ചില പൊടി എന്നിവകൾ വിരലിനിടയിലൂടെ കടത്തിവിട്ടുകൊണ്ട് ജീവൻ തുളുമ്പുന്ന ദേവി ദേവന്മാരുടെ ചിത്രങ്ങൾ നിലത്ത് എഴുതുകയാണ് നാരായണൻ നമ്പൂതിരി. ഈ കളങ്ങൾ ഭക്തജനങ്ങളിൽ അത്ഭുതം മാത്രമല്ല ആനന്ദനിർവൃതി കൂടി സംജാതമാക്കുന്നു. അതുകൊണ്ടുതന്നെ ഏവരുടെയും മുക്തകണ്ഠമായ പ്രശംസയാണ് നാരായണൻ നമ്പൂതിരിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Spread the News

Leave a Comment

IMG 20260806 WA0051