anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഉപരാഷ്ട്രപതിക്ക് ഗുരുവായൂരിൽ ഹൃദ്യമായ സ്വീകരണം*

ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ജില്ലയിൽ എത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന് ശ്രീകൃഷ്ണ കോളേജ് ഹെലിപാഡിൽ ഹൃദ്യമായ സ്വീകരണം. ഭാര്യ ഡോ. സുധേഷ് ധൻകറിനൊപ്പം എത്തിയ ഉപരാഷ്ട്രപതിയെ മുരളി പെരുനെല്ലി എം.എൽ.എ,
ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, അഡീ.സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ ബിനു സി., കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ജയൻ എന്നിവർ ചേർന്നു സ്വീകരിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051