anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഉണ്ണി മുകുന്ദൻ രണ്ട് ആഡംബര കാർ വാങ്ങി.

കൊച്ചി. ഒരൊറ്റ ദിവസം തന്നെ mollywood നടന്മാരിൽ ഇതാദ്യം ആയി രണ്ട് ലക്ഷ്വറി കാറുകൾ സ്വന്തമാക്കി ഉണ്ണി മുകുന്ദൻ.
ഇന്ത്യയിലേക്ക് അലോട്ട് ചെയ്ത ആകെ 20 കാറുകളിൽ ഒന്നായ mini cooper countryman ev ആണ് ഒരു വാഹനം. അടുത്തത് defender 2025 model luxury കാറും.

Spread the News

1 thought on “ഉണ്ണി മുകുന്ദൻ രണ്ട് ആഡംബര കാർ വാങ്ങി.”

Leave a Comment

IMG 20260806 WA0051