anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി ശ്രീലക്ഷ്മി പ്രസ്സ് ഉടമ രാജൻ അന്തരിച്ചു

ചെർപ്പുളശ്ശേരി ശ്രീലക്ഷ്മി പ്രസ് ഉടമ കാറൽമണ്ണ പൂള കുന്നത്ത് രാജൻ അന്തരിച്ചു. അസുഖബാധിതനായി പെരിന്തൽമണ്ണ അൽഷിഫ ആശുപത്രിയിൽ ചികിത്സയിലായിരുന്നു രാജൻ. ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്

Spread the News

Leave a Comment