anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

തിരുവനന്തപുരം. മുൻ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് എസ് യു ടി ആശുപത്രി ഇറക്കിയ പുതിയ വാർത്ത ബുള്ളറ്റിനിൽ വ്യക്തമാക്കി. ദീർഘനാളായി വി എസ് അച്യുതാനന്ദൻ ഈ ആശുപത്രിയിൽ ചികിത്സയിലാണ്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം ആശുപത്രിയിൽ വി എസിന്റെ മകനെയും മറ്റും കണ്ട് രോഗവിവരങ്ങൾ തേടിയിരുന്നു. ആരോഗ്യസ്ഥിതിയിൽ ഇടയ്ക്ക് നേരിയ പുരോഗതി ഉണ്ടായെങ്കിലും ഇപ്പോൾ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്ന് ആശുപത്രിവൃത്തങ്ങൾ വ്യക്തമാക്കി.

Spread the News

Leave a Comment

IMG 20260806 WA0051