anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പ്രധാനമന്ത്രി നരേന്ദ്രമോദിയും കമലഹാസൻ എം പിയും കൂടിക്കാഴ്ച നടത്തി

ഡൽഹി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമിഴ്നാട്ടിൽ നിന്നുള്ള കലാകാരന്മാരുടെ പ്രതിനിധിയും രാജ്യസഭാ എം പി യുമായ കമലഹാസൻ എന്നിവർ കൂടിക്കാഴ്ച നടത്തി. തമിഴ്നാട്ടിലെ കലാകാരന്മാരുടെ പ്രശ്നവും തമിഴ്നാടിന്റെ മൊത്തം വികസനവും ചർച്ചചെയ്തെന്നും തമിഴ്നാടിനോട് അനുഭാവപൂർണ്ണമായ പരിഗണന ഉണ്ടാവുമെന്ന് നരേന്ദ്രമോദി ഉറപ്പു നൽകിയതായി കമലഹാസൻ അറിയിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051