anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

നടൻ വിനായകൻ പൊതുശല്യം, സർക്കാർ പിടിച്ചുകൊണ്ട് പോയി ചികിത്സിക്കണം, എല്ലാ കലാകാരന്മാർക്കും അപമാനമാണ്’; മുഹമ്മദ് ഷിയാസ്

കൊച്ചി. ചലച്ചിത്രം നടൻ വിനായകൻ ഒരു പൊതു ശല്യം ആണെന്നും ഇയാളെ വീട്ടുകാർ ചികിത്സിക്കാത്തതിനാൽ സർക്കാർ ഇടപെട്ട് ഇയാൾക്ക് ചികിത്സ നൽകണമെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. രാഷ്ട്രീയ രംഗത്ത് മാത്രമല്ല എല്ലാത്തരം ആളുകളെയും ഇയാൾ ഉപദ്രവിക്കുന്നുണ്ടെന്നും അതിനാൽ തന്നെ ഇയാളെ ഒരു പൊതു ശല്യമായി സർക്കാർ പ്രഖ്യാപിക്കണം എന്നുമാണ് ഡിജിസി പ്രസിഡന്റ് പറയുന്നത്. ഇയാൾ എല്ലാ കലാകാരന്മാർക്കും ഒരു അപമാനം ആയി മാറിയിട്ടുണ്ടെന്നും ഷിയാസ് തുറന്നടിച്ചു. എറണാകുളത്തെ മാധ്യമപ്രവർത്തകരോട് സംസാരിക്കുക എന്ന ഷിയാസ്

Spread the News

Leave a Comment

IMG 20260806 WA0051