anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഭാഗമായി ഷംസുദീൻ ചെർപ്പുളശ്ശേരിയുടെ മാജിക്

പാലക്കാട്.   സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഭാഗമായി ചെറിയ കോട്ട മൈതാനത്ത് നടക്കുന്ന സ്കിൽ ആൻഡ് കരിയർ ഫെസ്റ്റിൽ കേരള സംഗീത നാടക അക്കാദമി കലാശ്രീ അവാർഡ് ജേതാവ് ഷംസുദ്ദീൻ ചെർപ്പുളശ്ശേരി അവതരിപ്പിക്കുന്ന സ്ട്രീറ്റ് മാജിക്‌ ഷോ  കാണികളിൽ അമ്പരപ്പും അത്ഭുതവും സമ്മാനിച്ചു.

Spread the News

Leave a Comment