കൊച്ചി. രണ്ടുദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു കൊച്ചിയിലെത്തി. മുഖ്യമന്ത്രി വി ഡി സതീശൻ അടക്കമുള്ള ഉയർന്ന നേതാക്കൾ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഇന്ന് വൈകിട്ട് ഗുരുവായൂർ സന്ദർശനം നടത്തുന്ന ഇന്ത്യൻ രാഷ്ട്രപതി വൈകിട്ട് 3 30ന് ഗുരുവായൂരിൽ എത്തി ക്ഷേത്രദർശനം നടത്തും. വൻ സുരക്ഷാസന്നാഹങ്ങളാണ് രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട കേരളത്തിൽ ഒരുക്കിയിട്ടുള്ളത്.
ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമ്മു രണ്ടുദിവസത്തെ സന്ദർശനത്തിനായി കൊച്ചിയിൽ എത്തി