anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കുളപ്പട സുബ്രഹ്മണ്യസ്വാമി കോവിലിലെ തൈപ്പൂയ മഹോത്സവം ജനുവരി 30 , 31 തിയ്യതികളിൽ

ചെര്‍പ്പുളശ്ശേരി : മാരായമംഗലം  കുളപ്പട സുബ്രഹ്മണ്യസ്വാമി കോവിലിലെ തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് ലോഗോ പ്രകാശനം ചെയ്തു കോവിൽ പൂജാരി നാരായണൻ  ആഘോഷ കമ്മിറ്റി പ്രസിഡന്റ് രാമചന്ദ്രന് നൽകി പ്രകാശനം നിർവഹിച്ചു ഈ മാസം 30, 31 തീയതികളിലാണ് തൈപ്പൂയ മഹോത്സവം ആഘോഷിക്കുന്നത്

Spread the News

Leave a Comment

IMG 20260806 WA0051