anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു

മുന്നൂർക്കോട് ഗവ ഹയർ സെക്കന്ററി സ്കൂളിൽ
ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കാനായി ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു.
മോട്ടിവേഷണൽ സ്പീക്കർ
ഗണേഷ് കൈലാസ് പരിപാടി ഉദ്ഘാടനം ചെയ്തു.
കളിക്കാരെ
പരിചയപ്പെടുകയും
ലോകകപ്പ് പോസ്റ്ററിന്റെ പ്രകാശനം നിർവ്വഹിക്കുകയും ചെയ്തു.
വാർഡ് മെമ്പർ രുക്മിണി കെ
മുഖ്യാതിഥിയായിരുന്നു.
SMC ചെയർമാൻ
മധു വി അദ്ധ്യക്ഷനായിരുന്നു.
പ്രിൻസിപ്പാൾ
ദേവയാനി പി
ഹെഡ് മിസ്ട്രസ്
ജ്യോതി. A
സീനിയർ അസിസ്റ്റന്റ്
കേശവദാസ് വി
PTA അംഗം ഗണേഷ് KP
എന്നിവർ ആശംസയർപ്പിച്ചു.

പ്രോഗ്രാം കോർഡിനേറ്റർ
ജയരാജൻ വി.പി
സ്വാഗതവും
റിൻസ് റാഫേൽ
നന്ദിയും പറഞ്ഞു.

Spread the News

Leave a Comment