anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ചൂരൽ പ്രയോഗം നടത്തിയ വരവൂർ സ്കൂളിലെ അധ്യാപകനെതിരെ നടപടി

തൃശ്ശൂർ. ചൂരലുകൊണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിക്കുകയും കടുത്ത വാക്കുകളിൽ തെറിയഭിഷേകം നടത്തുകയും ചെയ്ത വരവൂർ ഹൈസ്കൂൾ അധ്യാപകൻ മണികണ്ഠനെതിരെയാണ് വകുപ്പുതല നടപടിക്ക് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത് ചൈൽഡ് ലൈൻ പ്രവർത്തകർ സ്കൂളിൽ എത്തി വിദ്യാർഥിയുടെ മൊഴിയെടുത്തു. ചെറുതുരുത്തി പോലീസും കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പരന്നതോടെയാണ് അധ്യാപകന്റെ ക്രൂരത നാട്ടുകാർ കണ്ടത്.

Spread the News

Leave a Comment