anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കാഴ്ചയുടെ വെള്ളിത്തിര’ പുസ്തകപ്രകാശനം ഞായറാഴ്ച

ചെർപ്പുളശ്ശേരി. / മുണ്ടക്കോട്ടുകുറുശ്ശി: സുഭാഷ് തോടയം രചിച്ച ‘കാഴ്ചയുടെ വെള്ളിത്തിര’ എന്ന പഠനഗ്രന്ഥത്തിന്റെ പ്രകാശനം ഒക്ടോബർ 11 ഞായറാഴ്ച രാവിലെ 9.30ന് നടക്കും. മുണ്ടക്കോട്ടുകുറുശ്ശി ജനകീയ വായനശാലയുടെ ആഭിമുഖ്യത്തിൽ വായനശാല ആർട്ട് ഗാലറിയിലാണ് ചടങ്ങ്.

ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഇ. ചന്ദ്രബാബു പരിപാടി ഉദ്ഘാടനം ചെയ്യും. സിനിമാ നിരൂപകൻ ജി. പി. രാമചന്ദ്രൻ പുസ്തകപ്രകാശനം നിർവഹിക്കും. ഗ്രന്ഥകാരൻ സുഭാഷ് തോടയം ചടങ്ങിൽ പങ്കെടുക്കും.

Spread the News

Leave a Comment

IMG 20260806 WA0051