ചെർപ്പുളശ്ശേരി കച്ചേരിക്കുന്നു അറബി തങ്ങൾ ജുമാ മസ്ജിദ് *ജനറൽ* *ബോഡിയിൽ* വെച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ട് ഹംസ ഹാജി പറക്കാടൻ.
ജനറൽ സെക്രട്ടറി
അബ്ദുൽ ലത്തീഫ് പാക്രത്, ട്രെഷറർ ബഷീർ വലിയപറമ്പിൽ. വൈസ്. പ്രസിഡണ്ടുമാർ..മാനു ഹാജി നീരാണി. വി. പി. ഹുസൈൻ.ബാദുഷ (മണി )പാറയിൽ സെക്രട്ടറിമാർ
ശറഫുദ്ധീൻ വി. ടി,, മുനീർ. ടി, കുഞ്ഞിമുഹമ്മദ് കെ. സമസ്ത പാലക്കാട് ജില്ലാ സെക്രട്ടറി ഖാജാ ദാരിമി.
മസ്ജിദ് ഇമാം അഫ്ലാഹ്
തങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.