പെരിന്തൽമണ്ണ താലുക്കിൽ ആനമങ്ങാട് വില്ലേജിൽ ഒടമല സ്വാദേശിയായ അബ്ദുറഹ്മാനെ (33 വയസ്സ്) 2026 ഒക്ടോബർ 27 മുതൽ കാണാതായിരിക്കുകയാണ്.

(മാനസിക ബുദ്ധിമുട്ടികൾ നേരിടുന്ന വ്യക്തിയാണ്)
പിതാവിന്റെ പേര്: അബൂബക്കർ
ജനനത്തീയതി: 29/10/1993
ഉയരം: 5 അടി 6 ഇഞ്ച്
പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
പെരിന്തൽമണ്ണ പോലിസ് സ്റ്റേഷൻനമ്പർ: 04933 227236
ബന്ധപ്പെടേണ്ട നമ്പറുകൾ:
* 9526 701 333
* 9747 854 333
* 9747 417293