anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ പുതിയ ഭാരവാഹികൾ.

കൊച്ചി. ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയന്റെ പുതിയ പ്രസിഡന്റായി എൻ എം ബാദുഷ തിരഞ്ഞെടുക്കപ്പെട്ടു.
എറണാകുളം കച്ചേരിപ്പടി ആശീർഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.Img 20250505 Wa0082

ജനറൽ സെക്രട്ടറി-
ഷിബു ജി സുശീലൻ,
ട്രഷറർ-എൽദോ സെൽവരാജ്,
വൈസ് പ്രസിഡണ്ട്മാർ-
മനോജ് കാരന്തൂർ,
സിദ്ധു പനക്കൽ,
ജോയിന്റ് സെക്രട്ടറിമാർ-
ഹാരിസ് ദേശം,ഷാജി പട്ടിക്കര,
എക്സിക്യൂട്ടീവ് കമ്മിറ്റി
അംഗങ്ങൾ-
അരവിന്ദൻ കണ്ണൂർ, ദീപക് പരമേശ്വരൻ, ഗിരീഷ് കൊടുങ്ങല്ലൂർ, ജാവേദ് ചെമ്പ്,ലിജു നടേരി, രാജീവ് കുടപ്പനക്കുന്ന്, സഞ്ജയ് പടിയൂർ, ശ്യാം തൃപ്പൂണിത്തുറ,സുധൻ എസ്,വിനോദ് പറവൂർ.

Spread the News

Leave a Comment

IMG 20260806 WA0051