anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സംയുക്ത നബിദിന റാലി വർണ്ണാഭമായി

ചെർപ്പുളശ്ശേരി: ചളവറയിൽ വിവിധ മഹല്ലുകളിലെ മദ്രസകളിലെ വിദ്യാർത്ഥികളേയും , രക്ഷിതാക്കളേയും,വിശ്വാസികളേയും പങ്കെടുപ്പിച്ച് ഇട്ടേക്കോട് മഹല്ലിന് കീഴിൽ സംഘടിപ്പിച്ച സംയുക്ത നബിദിന റാലി വർണ്ണാഭമായി. വിവിധ മഹല്ലുകളിൽ പെട്ട ഏഴോളം മദ്രസകളിൽ നിന്നുമുള്ള മദ്രസാ വിദ്യാർത്ഥികളും, രക്ഷിതാക്കളും, വിശ്വാസികയും ഇട്ടേക്കോട് മഹല്ല് അങ്കണത്തിൽ എത്തിച്ചേർന്ന് പ്രാർത്ഥനക്ക് ശേഷം ഇട്ടേക്കോട് മഹല്ലിന് കീഴിലുള്ള ബാനറിന് മുന്നിൽ എല്ലാവരും അണിനിരന്ന് ചളവറ സെൻററിലേക്ക് റാലിയായി നീങ്ങി. ഇവിടെ വെച്ച് നടന്ന സംയുക്ത നബിദിന സമ്മേളനം മഹല്ല് മുദരീസ് ആഷിഖ് റഹീമി, മഹല്ല് പ്രസിഡണ്ട് മൊയ്തു എ ടി ,മഹല്ല് സെക്രട്ടറി ഹസ്സൻ ഹാജി സംസാരിച്ചു

Spread the News

Leave a Comment

IMG 20260806 WA0051