anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി പുത്തനാൽക്കൽ നവരാത്രി സംഗീതോത്സവത്തിന് തിരി തെളിഞ്ഞു

ചെർപ്പുളശ്ശേരി. പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തിന് തിരി തെളിഞ്ഞു. ഇനിവരുന്ന 9 രാവുകൾ സംഗീത സാന്ദ്രമായ അന്തരീക്ഷം ചെർപ്പുളശ്ശേരിക്ക് സമ്മാനിക്കും. . ചലച്ചിത്ര ഗാനരചയിതാവ്  ബി കെ ഹരിനാരായണൻ,  സംഗീതോത്സവം ഉദ്ഘാടനം ചെയ്തു  ചെർപ്പുളശ്ശേരി നഗരസഭ ചെയർമാൻ പി രാമചന്ദ്രൻ, രാഗ രത്നം മണ്ണൂർ രാജകുമാരനുണ്ണി തുടങ്ങിയ പ്രഗൽഭർ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051