anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ആലാപനത്തിലെ വേറിട്ട ശൈലിയുമായി രഞ്ജിനി രാധയുടെ സംഗീത കച്ചേരി

ചെർപ്പുളശ്ശേരി. വളർന്നുവരുന്ന സംഗീത പ്രതിഭകളിൽ ആലാപനത്തിലെ വേറിട്ട ശൈലിയുമായി കുമാരി രഞ്ജിനി രാധ അവതരിപ്പിച്ച സംഗീത കച്ചേരി ചെർപ്പുളശ്ശേരി പുത്തനാൽക്കൽ  ഭഗവതി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തിnte മൂന്നാം ദിവസത്തിന് മാറ്റുകൂട്ടി.. വ്യത്യസ്ത രാഗത്തിലുള്ള കീർത്തനങ്ങൾ വേറിട്ട ആലാപന ശൈലിയാൽ ആസ്വാദകർക്ക് നവ്യാനുഭവം പകർത്തുന്നതിൽ രഞ്ജിനി രാധ മികവ് പുലർത്തി.

ആര്യ ദത്ത വയലിനിലും, കെ വി സചിത്ത് ചേർത്തല മൃദംഗത്തിലും, കുറിച്ചിത്താനം അനന്തകൃഷ്ണൻ ഘടത്തിലും പക്കമേളം ഒരുക്കി.

Spread the News

Leave a Comment

IMG 20260806 WA0051