anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കലകൾ ധാർമികതയുടെ പ്രചാരണത്തിന് വേണ്ടി ഉപയോഗിക്കണം കെ കെ പരമേശ്വരൻ

ചെറുപ്പളശ്ശേരി കലകൾ സമൂഹത്തിൽ ധാർമികതയുടെയും സംസ്കാരത്തിന്റെയും മനുഷ്യത്വത്തിന്റെയും പ്രചാരണത്തിലും നിലനിൽപ്പിനും വേണ്ടി ഉപയോഗിക്കാനുള്ള മാധ്യമങ്ങൾ ആകണമെന്ന് പ്രമുഖ എഴുത്തുകാരനും കവിയും പത്ര പ്രവർത്തകനുമായ കെ കെ പരമേശ്വരൻ ആറങ്ങോട്ടുകര പ്രസ്താവിച്ചു. ചെറുപ്പുളശ്ശേരി എസ് ജെ എം റൈഞ്ച് കമ്മിറ്റി സംഘടിപ്പിച്ച മദ്രസ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ധാർമികതയ്ക്ക് മൂല്യം ഇല്ലാത്ത കാലവും കലകളും വിനോദങ്ങളും വിഭാഗീയതക്കും ചിത്രതക്കും വേണ്ടി ഉപയോഗിച്ചു നാട്ടിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതാണ് നാം നിരന്തരം കണ്ടുകൊണ്ടിരിക്കുന്നത് അദ്ദേഹം പറഞ്ഞു ഈ അവസ്ഥ മാറ്റിയെടുക്കാൻ ചെറു പ്രായത്തിൽതന്നെ വിദ്യാർത്ഥികളിൽ സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും കഥകൾ ഊട്ടി ഉറപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു എസ് ജെ റെയിഞ്ച് പ്രസിഡണ്ട് മുഹമ്മദലി സഖാഫി മഠത്തിപ്പറമ്പ് അധ്യക്ഷതവഹിച്ചു റഫീഖ് സഖാഫി പാണ്ട മംലംസ്വാഗതം പറങ്ങു ജമാലുദ്ദീൻ ഫൈസി പതാക ഉയർത്തി

Spread the News

Leave a Comment

IMG 20260806 WA0051