anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഓഫീസ് അസിസ്റ്റന്റിന്റെ ജോലി ഒഴിവ്

പെരിന്തൽമണ്ണ. മലപ്പുറം ജില്ലാ ടൂറിസം ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡിലേക്ക് ഓഫീസ് അസിസ്റ്റന്റിനെ  ഉടൻ ആവശ്യമുണ്ട്. ഡിഗ്രിയും ടൂറിസം മേഖലയിലെ പരിചയവുമാണ് വേണ്ടത്. താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക   ഫോൺ. 9847472584

 

 

Spread the News

Leave a Comment

IMG 20260806 WA0051