anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കല്യാൺ ജ്വല്ലേഴ്സ്- INCA അവാർഡ് മുംബൈയിൽ.

മുംബൈ:ദേശീയ ചലച്ചിത്ര അവാർഡിന്റെ മാതൃകയിൽ ഇന്ത്യയിൽ ആദ്യമായി ഈ വർഷം ചലച്ചിത്ര അവാർഡ് പ്രഖ്യാപിക്കുകയാണ്.

“കല്യാൺ ജ്വല്ലേഴ്സ്-
INCA അവാർഡ് “.
ഇന്ത്യൻ സിനിമയുടെ വിവിധ ഭാഷാ മേഖലകളെ ഒരുമിപ്പിക്കുന്ന ദേശീയ വേദിയായ INCA (Indian National Cine Academy) അവാർഡ്സ് ആദ്യമായി ഏപ്രിൽ 15, 16 തീയതികളിലായി മുംബൈയിൽ വെച്ച് നടക്കും. “കല്യാൺ ജ്വല്ലേഴ്‌സ് INCA അവാർഡ്സ്” എന്ന പേരിലാണ് ഈ അവാർഡ്സ് അരങ്ങേറുന്നത്.
രാജ്യത്തെ 12 സിനിമാ വ്യവസായങ്ങളെ ഭാഷഭേദമന്യേ ബന്ധിപ്പിക്കുകയാണ്
INCA യുടെ ലക്ഷ്യം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ബംഗാളി, ഭോജ്പുരി, മറാത്തി, ഒഡിയ, പഞ്ചാബി, അസ്സാമീസ്, ഗുജറാത്തി ഭാഷകളിൽ മികച്ച ചിത്രം, മികച്ച നടൻ, മികച്ച നടി പുരസ്കാരങ്ങൾ ഈ വേദിയിൽ നൽകും. കൂടാതെ ഓൾ ഇന്ത്യ തലത്തിൽ സംവിധാനം, അഭിനയം, സംഗീതം, സാങ്കേതിക മേഖലകൾ, പുതുമുഖ പ്രതിഭകൾ എന്നീ കാറ്റഗറിയിലും അവാർഡുകൾ ഉണ്ടായിരിക്കും.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (CCL), SIIMA എന്നിവയുടെ സംയുക്ത സഹകരണത്തോടെ വിഷ്ണു വർധൻ ഇന്ദൂരിയുടെ നേതൃത്വത്തിലാണ് INCA മുന്നേറുന്നത്. പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ(PGI) ആണ് ഈ പരിപാടിയുടെ ചീഫ് പാട്രൺ ആയി പ്രവർത്തിക്കുന്നത്.
2025 ജനുവരി 1 മുതൽ ഡിസംബർ 31 വരെ റിലീസ് ചെയ്ത സിനിമകൾക്ക് അവാർഡുകൾക്കായി എൻട്രി സമർപ്പിക്കാം. അവസാന തീയതി മാർച്ച് 1 വരെ ആണ്. എൻട്രികൾ ഓൺലൈനായി (www.INCA.in )എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കാം.
ദേശീയ ഐക്യവും സമഗ്ര അംഗീകാരവും മുൻനിർത്തിയുള്ള പുതിയ തുടക്കമായി ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയൽ INCA അവാർഡ്സ് മാറുമെന്ന് സംഘാടകർ അറിയിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051