anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ചെങ്ങന്നൂരിൽ സർപ്രൈസ് സ്ഥാനാർഥിയായി മറിയ ഉമ്മൻ വരുമോ?

ചെങ്ങന്നൂർ. ഉമ്മൻചാണ്ടിയുടെ മകളും കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മന്റെ സഹോദരിയുമായ മറിയ ഉമ്മൻ ചെങ്ങന്നൂരിൽ സർപ്രൈസ് സ്ഥാനാർത്ഥിയാകുമെന്ന് സൂചന. ഇന്ന് വൈകുന്നേരം യു ഡി എഫ് സ്ഥാനാർത്ഥി പട്ടിക  പുറത്തു വന്നാൽ മാത്രമേ കേരളത്തിലെ സ്ഥാനാർത്ഥികൾ ആരൊക്കെയാണെന്ന് അറിയാൻ കഴിയുകയുള്ളൂ. ഏതായാലും മറിയ ഉമ്മൻ സ്ഥാനാർത്ഥിയായാൽ ചെങ്ങന്നൂരിൽ ചിത്രം മാറിമറിയും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

Spread the News

Leave a Comment