anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

കെ സുധാകരന് മുമ്പിൽ മുട്ടുകുത്തി കോൺഗ്രസ് നേതൃത്വം  

കെ സുധാകരന് വഴങ്ങി കോൺഗ്രസ് നേതൃത്വം കണ്ണൂരിൽ മത്സരിക്കാൻ അനുമതി നൽകിയേക്കും. കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കണമെന്ന ആവശ്യം കോൺഗ്രസ് നേതൃത്വം പരിഗണിക്കുന്നുണ്ട്. രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും സുധാകരനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എംപിമാർ മത്സരിക്കേണ്ടെന്ന നിലപാടിലാണ് എഐസിസി. എന്നാൽ സുധാകരന്റെ ആഗ്രഹം പരിഗണിച്ച് കണ്ണൂരിൽ മത്സരിക്കാൻ അനുമതി നൽകിയേക്കും.

Spread the News

Leave a Comment