anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

കേരളത്തിലെ 5 മണ്ഡലങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി

ഡൽഹി:  കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെ 5 മണ്ഡലങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചുമതലപ്പെടുത്തി. തിരുവനന്തപുരം, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിലെ വിവിധ സീറ്റുകളിലാണ് തർക്കം നിലനിൽക്കുന്നത് 

കൊച്ചിയിൽ മുഹമ്മദ് ഷിയാസിനായി വി.ഡി. സതീശനും ദീപ്തി മേരി വർഗീസിനായി കെ.സി. വേണുഗോപാലും നിലയുറപ്പിച്ചത് ചർച്ച നീട്ടിക്കൊണ്ടുപോയി. കോൺഗ്രസിൻ്റെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും 

കോൺഗ്രസ് 31 സ്ഥാനാർഥികളെ തീരുമാനിച്ചു, 19 സിറ്റിങ് എം.എൽ.എമാർ ആദ്യ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്

Spread the News

Leave a Comment