anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

തിരഞ്ഞെടുപ്പ് ബോധവൽക്കരണം : സൗഹൃദ പെനാൽറ്റി ഷൂട്ട്‌ ഔട്ട്‌ സംഘടിപ്പിച്ചു

പാലക്കാട്‌. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാർക്കിടയിൽ വോട്ടിംഗ് അവബോധം സൃഷ്ടിക്കുന്നതിനായി സ്വീപ്പിന്റെ നേതൃത്വത്തിൽ സൗഹൃദ പെനാൽറ്റി ഷൂട്ട്‌ ഔട്ട്‌ മത്സരം സംഘടിപ്പിച്ചു. ഹിൽസ് അരീന ടർഫിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം അസിസ്റ്റൻ്റ് കളക്ടർ രവി മീണ നിർവഹിച്ചു.
“എവരി ഗോൾ കൗണ്ട്സ്,എവരി വോട്ട് മറ്റേഴ്‌സ് “എന്നതാണ് പെനാൽറ്റി ഷൂട്ട് ഔട്ട്‌ സന്ദേശം.പരിപാടിയിൽ ആർഡിഒ പി.അൻവർ സാദത്ത്, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

Spread the News

Leave a Comment

IMG 20260806 WA0051