anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

നാട്ടിക നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഗീതാഗോപി തളിക്കുളം താന്ന്യം പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി

ഇന്ന്രാ വിലെ തളിക്കുളം പഞ്ചായത്തിലെ വിവിധ പട്ടികജാതി ഉന്നതികളിൽ ഭവന സന്ദർശനം നടത്തി.താന്ന്യം പഞ്ചായത്തിലെ കുടുംബയോഗങ്ങളിൽ പങ്കെടുത്തതിന് ശേഷം വൈകീട്ട് ചാഴൂർ പഞ്ചായത്തിലെ മാങ്ങാട്ട് പാടം, ചാഴൂർ റോഡ്, പഴുവിൽ ചിറക്കൽ ഹെർബർട് കനാൽ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. സ്ഥാനാർത്ഥിയോടൊപ്പം LDF നേതാക്കളായ കെ. ആർ സീത, സജ്ന പർവീൻ, പി. ഐ സജിത (കുർണി), ഇ.പി. കെ സുഭാഷിതൻ, സുബിൻ നാസർ, എം. വി മുകേഷ്, സിബിൻ സി ബാബു , പി. ആർ ഷിനോയ്, എൻ. എ പീതംബരൻ തുടങ്ങിയവർ ഉണ്ടായിരുന്നു.

Spread the News

Leave a Comment

IMG 20260806 WA0051