anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പത്രപ്രവർത്തകന്റെ മകളുടെ കല്യാണക്കത്ത് ശ്രദ്ധ നേടുന്നു

ചെർപ്പുളശ്ശേരി. പെരിന്തൽമണ്ണയിലെ മലയാള മനോരമ ലേഖകനും എഴുത്തുകാരനുമായ മണികണ്ഠൻ കുളത്തൂരിന്റെ മകളുടെ വിവാഹ ക്ഷണപത്രിക യാണ് ഏറെ പുതുമകളോടെ പുറത്തിറക്കിയിരിക്കുന്നത്. മെയ് 3നാണ് അർച്ചനയുടെ വിവാഹം. മനം പോലെ മംഗല്യം എന്ന ടൈറ്റിലോടുകൂടി ഒരു പത്രം എങ്ങനെയാണോ അങ്ങനെ ഡിസൈൻ ചെയ്താണ് പുതുമയുള്ള ക്ഷണപത്രിക ഇപ്പോൾ ഇറക്കിയിട്ടുള്ളത്. ഇക്കാലത്ത് വിവാഹത്തിൽ ഒരുപാട് പുതുമകൾ പരീക്ഷിക്കാറുണ്ടെങ്കിലും ഇത്തരത്തിൽ പത്രലേഖകന്റെ മകളുടെ വിവാഹ ക്ഷണക്കത്ത് ഡിസൈൻ ചെയ്തത് ഏറെ പുതുമയുള്ളതാണ് പറയാതെ വയ്യ.

Spread the News

Leave a Comment

IMG 20260806 WA0051