anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ജനാർദ്ദനൻ നെടുങ്ങാടിയുടെ പേരിലുള്ള പുരസ്കാരം മഞ്ഞളൂർ സുരേന്ദ്രനു നൽകി

ചെർപ്പുളശ്ശേരി.  നെല്ലായ ശ്രീ. പുലാക്കാട്ട് ഭഗവതിക്ഷേത്രം നൽകിവരുന്ന ജനാർദ്ദനൻ നെടുങ്ങാടി  പുരസ്കാരം .മഞ്ഞളൂർ സുരേന്ദ്രന്  ഉണ്ണികൃഷണൻ ,ഗുരുവായൂർ ( മുൻ ഗുരുവായൂർ ദേവസ്വം മാനേജർ) സമ്മാനിച്ചു.. സോപാനസംഗീതജ്ഞ ഗിരിജ ബാലകൃഷ്ണൻ, ബാലകൃഷ്ണൻ ആനമങ്ങാട് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

 

Spread the News

Leave a Comment

IMG 20260806 WA0051