anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കരുമാനാംകുറുശ്ശി സർവ്വശ്രീ മോൾ കോഴിക്കോട് വെച്ച് നിര്യാതയായി

ചെർപ്പുളശ്ശേരി.മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കരുമാനാംകുറുശ്ശി ആലിക്കൽ വിജയന്റെ മകൾ സർവ്വശി മരണമടഞ്ഞു. സർവ്വശിക്ക് വലിയൊരു തുക ചികിത്സയ്ക്കായി വേണ്ടിവന്ന സമയത്ത് നാട്ടുകാർ ഒറ്റക്കെട്ടായി ആ തുക സംഭരിച്ച് നൽകിയിരുന്നു. സർവ്വശിയുടെ തുടർ ചികിത്സ നടക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.

 

 

Spread the News

Leave a Comment

IMG 20260806 WA0051