anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ആറന്മുള എം.എൽ.എ അബിൻ വർക്കിയുടെ വാഹനം അപകടത്തിൽപ്പെട്ടു; യാത്രക്കാർക്ക് പരിക്കുകളില്ല

 പത്തനംതിട്ട: ആറന്മുള എം.എൽ.എ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. എം.എൽ.എ സഞ്ചരിച്ചിരുന്ന കാറിലേക്ക് മറ്റൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നു.1785870931878

അപകടത്തിൽ ആരുടെയും പരിക്ക് സാരമുള്ളതല്ല. വാഹനങ്ങൾക്ക് നിസ്സാര കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടം നടന്ന ഉടൻ തന്നെ പ്രദേശവാസികളും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും സാഹചര്യം വിലയിരുത്തുകയും ചെയ്തു.

 

Spread the News

Leave a Comment

IMG 20260806 WA0051