anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഏഴ് സെന്റിമീറ്ററായി ഉയര്‍ത്തി

കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഡാമിന്റെ മൂന്ന് ഷട്ടറുകളും ഏഴ് സെന്റിമീറ്ററായി ഉയര്‍ത്തി. മഴ ശക്തിപ്പെട്ടാല്‍ ആവശ്യാനുസരണം ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. അണക്കെട്ടിന് താഴെയുള്ള പ്രദേശങ്ങളിലെയും, പുഴയുടെ ഇരുകരകളിലെ താമസക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പുഴയില്‍ ഇറങ്ങുന്നതും മീന്‍ പിടിക്കുന്നതും ഒഴുക്കുള്ള ഭാഗങ്ങളിലേക്ക് പോകുന്നതും കര്‍ശനമായി ഒഴിവാക്കേണ്ടതാണ്.

Spread the News

Leave a Comment

IMG 20260806 WA0051