anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ശ്രീ പുത്തനാർക്കൽ ഭഗവതി ക്ഷേത്രത്തിൽ കാളവേലാഘോഷം പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു

Screenshot 20261101 180920 (1)

ചെർപ്പുളശ്ശേരി: ശ്രീ പുത്തനാർക്കൽ ഭഗവതി ക്ഷേത്രത്തിലെ കാളവേലാഘോഷം 2027-ന്റെ പ്രവർത്തനങ്ങൾക്കായി  ഭാരവാഹികളെ  തെരഞ്ഞെടുത്തു.

ഭാരവാഹികളായി . ജയപ്രകാശ് മനവഴി (ചീഫ് കോ-ഓർഡിനേറ്റർ), . കെ.കെ. ഗണേശൻ (ജനറൽ കൺവീനർ), . അഡ്വ. പി. ജയൻ (പ്രസിഡന്റ്), . പി. കുട്ടൻ (സെക്രട്ടറി), . സൂര്യ സുരേഷ് (പ്രോഗ്രാം കൺവീനർ), . കെ. മനോജ്കുമാർ (ട്രഷറർ) എന്നിവർ പ്രവർത്തിക്കും.

ക്ഷേത്രത്തിലെ കാളവേലാഘോഷം 2027 വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് ആരംഭിച്ചിരിക്കുന്നത്.

 

Spread the News

Leave a Comment

IMG 20260806 WA0051