കണ്ണൂർ. രണ്ടുദിവസത്തെ കേരള സന്ദർശനത്തിനുശേഷം ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു മിസോറാമിലേക്ക് മടങ്ങി. ഇന്നലെയാണ് രാഷ്ട്രപതി കൊച്ചിയിൽ എത്തിയത് തുടർന്ന് ഗുരുവായൂർ കാലടി ശ്രീ ശങ്കര ക്ഷേത്രം തൃശ്ശൂർ എന്നിവിടങ്ങളിലെ പരിപാടിക്ക് ശേഷം കണ്ണൂരിലേക്ക് യാത്രയായ രാഷ്ട്രപതി ഏഴിമല നാവിക അക്കാദമിയിൽ ഇന്നു രാവിലെ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം ആണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും എയർഫോഴ്സിന്റെ പ്രത്യേക വിമാനത്തിൽ മിസോറാമിലേക്ക് മടങ്ങിയത്.