anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് നടത്തി

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ രീതി ഉപയോഗപ്പെടുത്തി സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് നടത്തി.സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കൺവീനർ കെ.മുരളീകൃഷ്ണൻ, വി.വിദ്യ, എസ്. അഖില, എം.ടി ഷഫീർ എന്നിവർ നേതൃത്വം നൽകി.കെ.ജിഷ്ണയെ സ്ക്കൂൾ ലീഡറായും പി.പി കൃഷ്ണയെ ഡെപ്യൂട്ടി ലീഡറായും സി.ആർദ്രയെ സെക്രട്ടറിയായും കെ.ആർ അശ്വതിയെ ജോ: സെക്രട്ടറിയായും ടി.എസ് സഞ്ജീവിനെ സ്റ്റുഡൻ്റ് എഡിറ്ററായും തെരഞ്ഞെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051