anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഷോർണൂർ ഉപജില്ലാ കലോത്സവം മാരായമംഗലം ഹൈസ്കൂളിൽ.. ലോഗോ പ്രകാശനം ചെയ്തു

ചെർപ്പുളശ്ശേരി. നവംബർ 11 മുതൽ 14 വരെ മാരായമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഷോർണൂർ ഉപജില്ലാ കലോത്സവത്തിന്റെ  ലോഗോ നെല്ലായ പഞ്ചായത്ത് പ്രസിഡന്റ് അജേഷ് പ്രകാശനം ചെയ്തു. എ ഇ ഓ സുവർണ്ണകുമാരി, കെ സി മുരളീധരൻ, പ്രദീപ്, കണ്ണൻ പൂതനായി, അബ്ദുറഹിമാൻ തുടങ്ങി നിരവധി പേർ സംബന്ധിച്ചു

Spread the News

Leave a Comment

IMG 20260806 WA0051