anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ഷോർണൂർ ഉപജില്ലാ കലോത്സവം മാരായമംഗലം ഹയർ സെക്കൻഡറി സ്കൂളിൽരായമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ

ചെർപ്പുളശ്ശേരി.  78 സ്കൂളുകളിൽ നിന്നായി 3500 കുട്ടികൾ പങ്കെടുക്കുന്ന  ഷോർണൂർ ഉപജില്ലാ  കലോത്സവം നവംബർ 10 മുതൽ 4 ദിവസങ്ങളിലായി മാരായമംഗലം ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. പത്തിന് രാവിലെ നടക്കുന്ന ഉദ്ഘാടന സമ്മേളനം വി കെ ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഷൊർണൂർ എംഎൽഎ പി മമ്മി കുട്ടി അധ്യക്ഷതവഹിക്കും. മദ്ദള ചക്രവർത്തി ചെർപ്പുളശ്ശേരി ശിവൻ മുഖ്യാതിഥിയായി പങ്കെടുക്കും.

Spread the News

Leave a Comment