anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

കൽപ്പറ്റ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങിമരിച്ച നിലയിൽ

*വയനാട്:കല്‍പറ്റ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍. ഡോ. ഇകെ ഫെലിസ് നസീര്‍ (31) ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്. ആശുപത്രി ക്യാംപസിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജനറല്‍ സര്‍ജറി വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍ ആയിരുന്നു*

Spread the News

Leave a Comment