anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടന്റ് ജി വിനോദ് 54 അന്തരിച്ചു

തിരുവനന്തപുരം. മലയാള മനോരമ തിരുവനന്തപുരം സ്പെഷ്യൽ കറസ്പോണ്ടന്റ് മുറിഞ്ഞ പാലം ശാരദ നിവാസിൽ  ജി. വിനോദ് 54 അന്തരിച്ചു. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ്  എഡിറ്റർ സിന്ധു സൂര്യകുമാർ ഭാര്യയാണ്. മകൻ ഇഷാൻ വിനോദ്. അഞ്ചാം ക്ലാസ് വിദ്യാർത്ഥി ചെമ്പക സ്കൂൾ തിരുവനന്തപുരം സംസ്കാരം തൈക്കാട് ശാന്തിക വടത്തിൽ

 

 

 

Spread the News

Leave a Comment