anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

പാലക്കാട് അസിസ്റ്റൻറ് കളക്ടറായി ഡോ. എസ് മോഹനപ്രിയ ഐഎഎസ് ചുമതലയേറ്റു

പാലക്കാട് അസിസ്റ്റൻറ് കളക്ടറായി ഡോ. എസ് മോഹനപ്രിയ ഐഎഎസ് ചുമതലയേറ്റു.ചെന്നൈ സ്വദേശിനിയാണ്. 2023 ഐ.എ.എസ് ബാച്ചാണ്. വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളെജിൽ നിന്ന് 2021 ൽ ‘എം.ബി.ബി.എസ് പൂർത്തിയാക്കുകയും പ്രസ്തുത സ്ഥാപനത്തിൽ തന്നെ രണ്ട് വർഷം ജൂനിയർ റെസിഡൻ്റ് ഡോക്ടറായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ചുമതലയേറ്റശേഷം അസിസ്റ്റൻ്റ് കളക്ടറെ ജില്ല കളക്ടർ ഡോ.എസ്.ചിത്ര പൂച്ചെണ്ട് നൽകി സ്വീകരിച്ചു.

Spread the News

Leave a Comment