anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

അമ്മ സംഘടനയിലെ ശ്വേതാ മേനോൻ അടക്കം 13 പേർ രാജിവച്ചു

കൊച്ചി. മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയിലെ 13 അംഗ ഭരണസമിതി രാജിവച്ചു. ശ്വേതാ മേനോൻ അടക്കം 13 പേരായിരുന്നു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തങ്ങളെക്കൊണ്ട് ഈ സംഘടന മുന്നോട്ടുകൊണ്ടുപോകുവാൻ സാധിക്കുന്നില്ലെന്ന് ശ്വേതാ മേനോൻ മാധ്യമങ്ങളോട് പറഞ്ഞു. ഭരണസമിതി ഒരു വർഷം തികയുന്നതിന് മുമ്പാണ് രാജി എന്നതാണ് ഏറെ പ്രത്യേകത. മോഹൻലാൽ ഒഴികെ പ്രധാന താരങ്ങൾ ആരും ഇന്ന് യോഗത്തിൽ പങ്കെടുത്തിരുന്നില്ല

Spread the News

Leave a Comment