anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വാണിയംകുളം ടി ആർ കെ സ്കൂളിൽ വിദ്യാരംഗം

വാണിയംകുളം ടി.ആർ. കെ. സ്ക്കൂൾതല വിദ്യാരംഗം ഉദ്ഘാടനം യുവ സാഹിത്യകാരനും പൂർവ്വ വിദ്യാർത്ഥിയുമായ ഗോകുൽ വിനായക് ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ ഹെഡ് മാസ്റ്റർ പി. ജഗദീഷ് അധ്യക്ഷത വഹിച്ചു. കൺവീനർ കെ.പി.സുധീർ സ്വാഗതവും കെ.കെ. മനോജ് നന്ദിയും പറഞ്ഞു. സി.എം രഞ്ജിത്ത്, കെ.ആർ. സുമ, പി. അലീമ, കെ. ബിന്ദു, വി.കെ. ശോഭ എന്നിവർ പ്രസംഗിച്ചു. വിദ്യാരംഗം കുട്ടികളുടെ കവിത, നാടൻ പാട്ട്, ലളിതഗാനങ്ങൾ, തുടങ്ങിയ കലാപരിപാടികൾ അരങ്ങേരി. മത്സാരവിജയികൾക്ക് സമ്മാനം നൽകി.

Spread the News

Leave a Comment

IMG 20260806 WA0051