anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

റിവിഷൻ ഹർജി കൃത്യമായ ഫോർമാറ്റിൽ സമർപ്പിക്കണം

സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ മാനേജർമാരും ജീവനക്കാരും സർക്കാരിലേക്ക് സമർപ്പിക്കുന്ന റിവിഷൻ ഹർജികൾ കൃത്യമായ ഫോർമാറ്റിലായിരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവുകളും ഫോർമാറ്റും http://education.kerala.gov.in ൽ ലഭിക്കും

Spread the News

Leave a Comment