ഗുരുവായൂർ ∙ ഗുരുവായൂർ ദേവസ്വത്തിന്റെ നവീകരിച്ച കൗസ്തുഭം റെസ്റ്റ് ഹൗസ് 28ന് ഭക്തജനങ്ങൾക്കു സമർപ്പിക്കും. രാവിലെ 9ന് മന്ത്രി കെ.മുരളീധരൻ സമർപ്പണച്ചടങ്ങ് നിർവഹിക്കും. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് അധ്യക്ഷനാകും. ഭക്തർക്ക് കുറഞ്ഞ നിരക്കിൽ മികച്ച താമസസൗകര്യം ഒരുക്കുന്നതിനായി 13.30 കോടി രൂപ ചെലവിലാണ് കൗസ്തുഭം നവീകരിച്ചത്.
ഗുരുവായൂർ ദേവസ്വത്തിന്റെ നവീകരിച്ച കൗസ്തുഭം റെസ്റ്റ് ഹൗസ് 28ന് ഭക്തജനങ്ങൾക്കു സമർപ്പിക്കും