anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ശബരിമല ദർശനത്തിനായി മോഹൻലാൽ എത്തി

ശബരിമല. മലയാളത്തിന്റെ പ്രശസ്ത താരം മോഹൻലാൽ ശബരിമല ദർശനത്തിന് എത്തി. അയ്യപ്പനെ ആവോളം കണ്ട് വണങ്ങിയാണ്  മോഹൻലാൽ  സോപാനനടയിൽ നിന്നും പിൻവാങ്ങിയത്. തുടർന്ന് തന്ത്രിയെയും  മേൽശാന്തിയെയും മോഹൻലാൽ സന്ദർശിച്ചു. മമ്മൂട്ടിയുടെ നാളായ വിശാഖം നാളിൽ വഴിപാടുകൾ കഴിക്കാനും മോഹൻലാൽ മറന്നില്ല.

Spread the News

Leave a Comment

IMG 20260806 WA0051