anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സംരംഭകർക്ക് സൗജന്യ പരിശീലനക്കളരി വെള്ളിയാഴ്ച

ആലപ്പുഴ: ജില്ലയിലെ ചെറുകിട സംരംഭകർക്കായി ഇന്ത്യ എസ്എംഇ ആക്സിലറേറ്റർ നെറ്റ്‌വർക്കും ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് ഫോർ മൈക്രോ ആൻഡ് സ്മോൾ എന്റർപ്രൈസസും(സിജിറ്റിഎംഎസ് ഇ) സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ‘ഫിനാൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി’ വർക്ക്ഷോപ്പ്  നടക്കും. രാവിലെ 10 മുതൽ തത്തംപള്ളി, ഹവേലി ബാക്ക് വാട്ടർ റിസോർട്ടിൽ നടക്കുന്ന പരിശീലനക്കളരിയിൽ

സി.ജി.ടി.എം.എസ്.ഇ(CGTMSE) എങ്ങനെ പ്രയോജനപ്പെടുത്താം, കൊളാറ്ററൽ-ഫ്രീ ഫിനാൻസ് എങ്ങനെ മികച്ച രീതിയിൽ ലഭ്യമാക്കാം തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കും. കൂടാതെ, വിവിധ വിഭാഗത്തിലുള്ള ഉദ്യോഗസ്ഥരെ നേരിട്ട് കാണാൻ സംവദിക്കാനുള്ള അവസരവും ലഭിക്കും.
പങ്കെടുക്കാൻ താല്പ്പര്യമുള്ളവർ https://survey.zohopublic.in/zs/e3EBaV ഈ ലിങ്കില് രജിസ്റ്റര് ചെയ്യാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 98203 53988

Spread the News

Leave a Comment

IMG 20260806 WA0051