anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി കച്ചേരികുന്ന് പാക്കറത്ത് അബ്ദുൽ കബീർ ആധാരം എഴുത്ത്(54) അന്തരിച്ചു.

ചെർപ്പുളശ്ശേരി കച്ചേരികുന്ന് പാക്കറത്ത് അബ്ദുൽ കബീർ ആധാരം എഴുത്ത്(54) അന്തരിച്ചു.AKDW&SA യുടെ ചെർപ്പുളശ്ശേരി യൂണിറ്റ് പ്രസിഡണ്ടും, IUML ചെർപ്പുളശ്ശേരി മുൻസിപ്പൽ വൈസ് പ്രസിഡണ്ടുമായിരുന്നു കബീർ, ഭാര്യ ഹയറുന്നിസ, മക്കൾ റഫീന, അസ്കർ അലി, അൻവർ അലി(RBI) മരുമക്കൾ ഇസഹാക്ക് ,ശർമിള. മരണാനന്തര കർമ്മങ്ങൾക്ക് ശേഷം കച്ചേരികുന്ന് സെന്ററിൽ IUML കച്ചേരിക്കുന്ന് മേഖല കമ്മിറ്റി അനുശോചന യോഗം നടത്തി. വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളും സംഘടനാ പ്രവർത്തകരും പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051