anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ പ്രവേശനോത്സവം നടത്തി

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്ക്കൂളിലെ പ്രവേശനോത്സവം അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.വിജയലക്ഷ്മി  ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻ്റ് കെ.ഷിജി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം.ശശികുമാർ സ്വാഗതം പറഞ്ഞുImg 20250602 Wa0106

. പിടിഎ വൈസ് പ്രസിഡൻ്റ് കെ.സി സുനിത, പി ടി എ എക്സിക്യുട്ടീവ് കമ്മറ്റി അംഗം എം രാജി, വിദ്യാർത്ഥി പ്രതിനിധി പി.ഹർഷ എന്നിവർ ആശംസകൾ നേർന്നു. സീനിയർ അസിസ്റ്റൻ്റ് കെ.അജിത് തമ്പാൻ നന്ദി രേഖപ്പെടുത്തി. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

Spread the News

Leave a Comment

IMG 20260806 WA0051