anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി പ്രതീക്ഷയിൽ വി പി നാരായണൻ നിര്യാതനായി

ചെർപ്പുളശ്ശേരി ഹൈസ്കൂൾ റോഡിൽ *പ്രതീക്ഷയിൽ  വി.പി.നാരായണൻ (81) (Retd. duputy director of Panchayath)* നിര്യാതനായി. ഭാര്യ കെ സി ലക്ഷ്മി. മക്കൾ മനോജ് , സജിത, ഷൈജുമോൻ, മരുമക്കൾ കൃഷ്ണൻകുട്ടി, ഉഷാകുമാരി (കൃഷി വകുപ്പ് ) സഹോദരൻ വി.പി കൃഷ്ണൻ ( Retd SBT) സംസ്കാര രാവിലെ 11 മണിക്ക് പമ്പാടി ഹെവർ മഠം

Spread the News

Leave a Comment

IMG 20260806 WA0051