anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടത്തി.

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ പ്രിലിമിനറി ക്യാമ്പ് പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് കെ.അജിത് തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് വി.വിദ്യ സ്വാഗതം പറഞ്ഞു.കൈറ്റ് മാസ്റ്റർ ട്രെയിനർ ആർ. അനൂപ് ക്ലാസെടുത്തു. ദർശന ക്ലാസിനെ കുറിച്ച് ഫീഡ്ബാക്ക് നടത്തി. സി.ആർദ്ര നന്ദി രേഖപ്പെടുത്തി.Img 20250911 Wa0181

Spread the News

Leave a Comment

IMG 20260806 WA0051